Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലോൽ അമ്മദ് ഹാജി നിര്യാതനായി.

06 Nov 2025 10:49 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: തുറയൂർ പാലച്ചുവട് മലോൽ അമ്മദ് ഹാജി (75) നിര്യാതനായി. ഭാര്യ: നഫീസ.മക്കൾ: ഷഹനാസ്, ഷാഹിർ (ദുബൈ), ഡോ.ഷാഹിൻ (ഒമാൻ ,,ഷഹാൻബ്രഹ്റൈൻ).മരുമക്കൾ: സഹൽ (മലപ്പുറം), സഫ്ന, സജ്ന, ജാസ്മിൻ. സഹോദരങ്ങൾ: മൊയ്തീൻ ഹാജി (മേപ്പയ്യൂർ ), ഇബ്രാഹിം, റസാഖ്, പാത്തുമ്മ, അയിശോമ്മ, മറിയാമ്മ, കുഞ്ഞാമിന, പരേതരായ അബ്ദുളള, ആസ്യ.

Follow us on :

Tags:

More in Related News