Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Sep 2024 12:54 IST
Share News :
ദോഹ: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ഖത്തറിൽ മരണപെട്ടു. ഖത്തറിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു മലപ്പുറം പുതുപ്പള്ളി സ്വദേശി കുളത്ത് ബാവുട്ടി മകൻ ജമാലാണ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്.
താമസ സ്ഥലത്ത് വച്ചുണ്ടായ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഖത്തറിലെ ഉംസലാൽ അലിയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്ത‌് വരികയായിരുന്നു.
സഹോദരങ്ങൾ: യാഹുട്ടി കുളത്ത് (ഖത്തർ), നാസർ മോൻ കുളത്ത്.
ഖത്തർ കെഎംസിസി തവനൂർ മണ്ഡലം പ്രവർത്തകനാണ്. നടപടിക്രമങ്ങൾ പുർത്തിയാക്കി മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി മയ്യത്ത് പരിപാലന കമ്മിറ്റി 'ഇഹ്സാൻ' അറിയിച്ചു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
ഗൾഫ് വാർത്തകൾ അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/LuAKWbcqMtBEg84HNTYqZS
For: News & Advertisements +974 55374122 / +968 95210987
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.