Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാലടിയിൽ ചികിത്സയ്ക്കിടെ അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

12 Sep 2026 19:18 IST

NewsDelivery

Share News :

എറണാകുളം: കാലടിയിൽ ചികിത്സയ്ക്കിടെ അഞ്ച് വയസുകാരി മരിച്ചു. ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന രതീഷ്–ഇന്ദു ദമ്പതികളുടെ മകൾ മൈഥിലി രതീഷാണ് മരിച്ചത്.

ഇന്നലെ ഛർദിയെ തുടർന്ന് കുട്ടി ചികിത്സ തേടിയിരുന്നു. ഇന്ന് ആരോഗ്യനില വഷളായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകുന്നതിനിടെയാണ് മരണം സംഭവിച്ചത്.

മരണകാരണം വ്യക്തമല്ല. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Follow us on :

More in Related News