Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Mar 2026 14:42 IST
Share News :
മസ്കറ്റ്: ഗാല ഏരിയയിൽ ആരംഭിക്കുന്ന മജ്ലിസുൽ ഇൽമ് മദ്രസയുടെ രെജിസ്ട്രേഷൻ ആരംഭിച്ചതായി എസ് ഐ സി & എസ് കെ എസ് എസ് എഫ് ഗാല ഏരിയ കമ്മറ്റി ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു.
സമസ്തയുടെ അംഗീകാരത്തോടെ ഉള്ള പാഠ്യ പദ്ധതിയും, പ്രഗൽഭരായ ഉസ്താദുമാരുടെ ശിക്ഷണവും ഉറപ്പു നൽകുന്നതാണ് ഈ മദ്രസ്സ.
ഒന്ന് മുതൽ പത്തുവരെയുള്ള വിദ്യാർത്ഥികൾക്കാണ് പ്രവേശനം, റമദാനിന് ശേഷം ക്ലാസുകൾ ആരംഭിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : Abdulla Sk Gala +968 7825 9209, Basheer Gala +968 9611 2250, Anwar Gala +968 7851 8168, Sidhiq Gala +968 99935 8246, Gafoor Gala +968 7746 4743, Afsal Gala +968 9237 1305.
മദ്രസ്സ പ്രവേശനത്തിന് രജിസ്റ്റർ ചെയ്യുവാനുള്ള ലിങ്ക് : https://forms.gle/T1PnRRDpo7A9ooba6
Follow us on :
Tags:
More in Related News
Please select your location.