Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മഹാത്മഗാന്ധി അനുസ്മരണം

30 Jan 2025 15:07 IST

enlight media

Share News :

പന്നിയങ്കര മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലായ് ഗാന്ധിസ്മൃതി മണ്ഡപത്തിൽ വെച്ച് നടന്ന മഹാത്മഗാന്ധി അനുസ്മരണം യുഡിഎഫ് സൗത്ത് നിയോജകമണ്ഡലം ചെയർമാൻ കെ.വി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് കാളക്കണ്ടി ബൈജു അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് നേതാക്കളായ വി. അബ്ദുൾ റസാഖ്, കെ.വി. സുരേഷ് ബാബു, കൃഷ്ണദാസ് മേലയിൽ, എം.സിജിത്ത് തുടങ്ങിയവർ സംസാരിച്ചു.

Follow us on :

More in Related News