Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലോക് ജൻ ശക്തി പാർട്ടി സ്ഥാപക നേതാവ് രാം വിലാസ് പാസ്വന്റെ 78-മത് ജയന്തി ആഘോഷിച്ചു

06 Jul 2024 00:10 IST

MUKUNDAN

Share News :

വടക്കേകാട്:ലോക് ജൻ ശക്തി പാർട്ടി സ്ഥാപക നേതാവ് രാം വിലാസ് പാസ്വന്റെ 78-മത് ജയന്തി ആഘോഷിച്ചു.വടക്കേകാട് വെച്ച് നടന്ന ചടങ്ങ് പാർട്ടി ജില്ലാ പ്രസിഡന്റ്‌ ദിലീപ് വാഴപ്പുള്ളി ഉദ്ഘാടനം ചെയ്തു.സെക്രട്ടറി സുജയ.ആർ.മേനോൻ അധ്യക്ഷത വഹിച്ചു.ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡന്റ്‌ കെ.ജ്യോതിഷ്,എ.നജീബ് എന്നിവർ സംസാരിച്ചു.

Follow us on :

More in Related News