Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി ഗവ.പോളിടെക്‌നിക് കോളേജിൽ ലോജിസ്റ്റിക്‌സ് ആൻഡ് ഷിപ്പിങ്, ഫിറ്റ്‌നസ് ട്രെയിനിങ് കോഴ്‌സ്

21 Aug 2024 20:20 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി:കടുത്തുരുത്തി ഗവ.പോളിടെക്‌നിക് കോളേജിൽ സംസ്ഥാന സർക്കാരിന്റെ തുടർവിദ്യാഭ്യാസ പദ്ധതിപ്രകാരം ലോജിസ്റ്റിക് ആൻഡ് ഷിപ്പിങ്, ഫിറ്റ്‌നസ് ട്രെയ്‌നർ എന്നീ ഒരുവർഷ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. എസ്.സി., എസ്.ടി., ഒ.ബി.സി., ഒ.ഇ.സി.വിഭാഗങ്ങൾക്ക് നിശ്ചിത സീറ്റിൽ ഫീസിളവുണ്ട്. ഫോൺ: 04829 295131.

Follow us on :

More in Related News