Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടപ്പുറം തൊട്ടാപ്പ് പരേതനായ വടക്കൂട്ട് മുഹമ്മദ്‌ ഭാര്യ പാത്തുമ്മു അന്തരിച്ചു

07 Oct 2025 20:09 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം തൊട്ടാപ്പ് ഇസ്മായിൽ സേട്ട് റോഡിൽ(ഫോക്കസ് സ്കൂളിന്)പടിഞ്ഞാറുഭാഗം താമസിക്കുന്ന പരേതനായ വടക്കൂട്ട് മുഹമ്മദ്‌ ഭാര്യ പാത്തുമ്മു(72)അന്തരിച്ചു.മക്കൾ:നാസർ(കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് സെക്രട്ടറി),ഹുകുമുദ്ദീൻ(ഹാർബർ തൊഴിലാളി),കോയ.മരുമക്കൾ:താഹിറ,ലഹ് മത്ത്.ഖബറടക്കം അഞ്ചങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടത്തി.

Follow us on :

More in Related News