Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Dec 2025 18:34 IST
Share News :
ചാവക്കാട്:കടലിൽ മത്സ്യബന്ധനത്തിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.പുത്തൻകടപ്പുറം ഏസിപ്പടി സ്വദേശി മടപ്പേൻ സുലൈമാൻ(55)ആണ് മരിച്ചത്.ഇന്ന് രാവിലെയാണ് സുലൈമാൻ റോയൽ വള്ളത്തിൽ മത്സ്യബന്ധനത്തിന് പോയത്.മത്സ്യബന്ധനത്തിനിടെ വൈകീട്ട് കടലിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു.ഉടൻതന്നെ കരയിലെത്തിച്ച് ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.ഭാര്യ:കുൽസു.മക്കൾ:ശാമിൽ,ശർഹാന.
Follow us on :
Tags:
More in Related News
Please select your location.