Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുറ്റിക്കാട്ടൂർ മുണ്ടുപാലം റോഡ് പ്രവൃത്തി ടെൻഡർ ചെയ്തു

17 Oct 2025 15:42 IST

Basheer Puthukkudi

Share News :

കുന്ദമംഗലം: നവകേരള സദസ്സ് പദ്ധതികളിൽ ഉൾപ്പെടുത്തി കുന്നമംഗലം മണ്ഡലത്തിൽ അനുവദിച്ച കുറ്റിക്കാട്ടൂർ മുണ്ടുപാലം റോഡ് പ്രവൃത്തി ടെൻഡർ ചെയ്തു. 7 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയ പ്രസ്തുത റോഡിൻ്റെ ടെൻഡറിൽ പങ്കെടുക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 29 ആണ്. 31ന് ടെൻഡർ തുറക്കുന്നതോടെ കരാർ ലഭിച്ചത് ആർക്കാണെന്ന് വ്യക്തമാകും.

പ്രവൃത്തി വേഗത്തിൽ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പി.ടി.എ റഹീം എംഎൽഎ പറഞ്ഞു.

Follow us on :

More in Related News