Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുന്നുമ്മൽ ബി ആർ സിന യുടെ ദ്വിദിന സഹവാസ ക്യാമ്പ്

25 Jan 2026 18:22 IST

Asharaf KP

Share News :

കുന്നുമ്മൽ ബി ആർ സിന യുടെ ദ്വിദിന സഹവാസ ക്യാമ്പ് വടയം സൗത്ത് എൽ പി സ്കൂളിൽ കുറ്റ്യാടി എം എൽ എ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തലോലം എന്ന പേരിലുള്ള ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങിൽ കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ടി കെ മോഹൻ ദാസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കുന്നുമ്മൽ എ ഇ ഒ രത്നവല്ലി ടീച്ചർ ,വാർഡ് മെമ്പർ ഷാജി മാസ്റ്റർ ,മാനേജർ കുഞ്ഞിക്കേളു നമ്പ്യാർ , പി ടി എ പ്രസിഡന്റ് മഹേഷ് എ , ട്രെയിനർ സനൂപ് സി എൻ , സുനിൽകുമാർ കെ സി എന്നിവർ സംസാരിച്ചു. എം ടി പവിത്രൻ കുന്നുമ്മൽ ബി പി സി .കെ. ഷാജു വാർഡ് മെമ്പർകെ.എം.രത്നവല്ലിജുഗുനു തെക്കയി

വി.എം. മഹേഷ്എന്നിവർ സംസാരിച്ചു.

Follow us on :

More in Related News