Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് ഓവുങ്ങൽ ചമ്മൂരയിൽ കുഞ്ഞുമോൻ അന്തരിച്ചു

15 Sep 2025 21:35 IST

MUKUNDAN

Share News :

ചാവക്കാട്:ഓവുങ്ങൽ ചമ്മൂരയിൽ കുഞ്ഞുമോൻ(അലി-74)അന്തരിച്ചു.ഖബറടക്കം ചൊവ്വാഴ്ച്ച കാലത്ത് 11 മണിക്ക് മണത്തല ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.ഭാര്യമാർ:പരേതയായ സാഹിറ,ഫാത്തിമ.മക്കൾ:ഷാനു,സഹീന,സജ്ന.മരുമക്കൾ:താഹിർ,ഷാജി,സാജിറ.

Follow us on :

More in Related News