Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാരയാട് സായിശിവം വീട്ടിൽ കുഞ്ഞിലക്ഷ്മി ടീച്ചർ നിര്യാതയായി

08 Jun 2025 21:24 IST

ENLIGHT MEDIA PERAMBRA

Share News :

കാരയാട് : സായി ശിവം വീട്ടിൽ കുഞ്ഞിലക്ഷ്മി ടീച്ചർ (88)നിര്യാതയായി. കാരയാട് എ എം എൽ പി സ്കൂൾ റിട്ട. അധ്യാപിക

യായിരുന്നു. ഭർത്താവ്: പേരാമ്പ്ര എരവട്ടൂർ നാരായണ വിലാസം സ്കൂൾ അധ്യാപകനായിരുന്ന

പരേതനായ പത്മനാഭൻ മാസ്റ്റർ. മക്കൾ: ബാലകൃഷ്ണൻ ( റിട്ട: എൽ.ഐ.സി ഉദ്യോസ്ഥൻ) , ശാന്ത, രാധ, ഡോ.ബാബുരാജ്

(അധ്യാപകൻ,മാഹി ഗവ: കോളജ്).

മരുമക്കൾ:സുലോചന, പുരുഷോത്തമൻ, ബ്ലോസ്സം.

സഹോദരങ്ങൾ: ഗോപി, പരേതരായ രാമർ പണിക്കർ, അമ്മാളു, ബാലൻ.

Follow us on :

Tags: