Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുഞ്ഞാമി (81) അന്തരിച്ചു.

05 Mar 2025 23:33 IST

Asharaf KP

Share News :

നരിപ്പറ്റ: തിനൂർ മോന്തോമ്മൽ ജുമാമസ്ജിദിന് സമീപം പീടികയുള്ള പറമ്പത്ത് കുഞ്ഞാമി (81) അന്തരിച്ചു.

ഭർത്താവ്: പരേതനായ കുനിയിൽ അന്ത്രു

മക്കൾ: റഷീദ്, ആസ്യ, സാറ, ജമീല.

മരുമക്കൾ: മൊയ്തു, ഹമീദ്, ബാബു, ബുഷ്‌റ.

Follow us on :

More in Related News