Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Apr 2024 20:54 IST
Share News :
കടുത്തുരുത്തി:വില്ലേജ് ഓഫീസിലെ വൈദ്യുതിചാർജ് അടയ്ക്കാൻ 1300/രൂപാ . ജനനസർട്ടിഫിക്കറ്റിൻ്റെ അപേക്ഷയുമായി ബന്ധപ്പെട്ട അപേക്ഷ സമർപ്പിച്ച ആളിൻ്റെ പക്കൽ നിന്നാവശ്യപ്പെട്ട ഞീഴൂർ വില്ലേജ് ഓഫീസറെ വിജിലൻസ് കോട്ടയം ഡി.വൈ എസ്.പി.യും സംഘവും കുടുക്കി.മഷിപുരട്ടിയ പണം വാങ്ങുന്നതിനിടയിൽ പാടത്ത്കൃഷിചെയ്യുന്നവരുടേയും വർക്ക്ഷോപ്പ്ജീവനക്കാരുടേയും വേഷത്തിലെത്തിയ വിജിലൻസിനെ വില്ലേജ്ഓഫീസർക്ക് മനസ്സിലാക്കാനായില്ല. രണ്ടുവാഹനങ്ങളിൽ വേഷംമാറിയെത്തിയ വിജിലൻസ് സംഘം ചാടിവീഴുകയായിരുന്നു. ഇയാളെക്കുറിച്ച് വ്യാപകമായപരാതികൾ കിട്ടിയിരുന്നതായും നാളുകളായി ഇയാൾ വിജിലൻസ് സംഘത്തിൻ്റെ നിരീക്ഷണത്തിലായിരുന്നതായും സുചനയുണ്ട്. ഇയാൾ ഓരോ മാസവും കറൻ്റ് ചാർജടയ്ക്കാനെന്ന വ്യാജേന പിരിവ് നടത്തിയിരുന്നതായും പറയപ്പെടുന്നു.
Follow us on :
Tags:
More in Related News
Please select your location.