Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.നാണു നിര്യാതനായി

04 Dec 2024 22:30 IST

Asharaf KP

Share News :





ചെറിയ കൈവേലി - ദീർഘകാലം കുന്നുമ്മൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടും, പൊതുപ്രവർത്തകനുമായ ഞെണ്ടു കൂനിയിൽ നാണു (കെ.നാണു ] 74 അന്തരിച്ചു.

ഭാര്യ - നിർമ്മല

മക്കൾ: നിജീഷ്, നിജില

നിജിത്ത്

മരുമക്കൾ : പ്രദീപൻ (നരിപ്പറ്റ ] റ നി , സൗമ്യ


സഹോദരങ്ങൾ: മാണി, മന്ദി, പരേതരായ ചാത്തു,

ചാത്തൻ, ചിരുത



Follow us on :

More in Related News