Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുവാവിനെ ബൈക്കിൽ ഇടിച്ചുവീഴ്ത്തി ക്രൂരമായ ആക്രമണം..

08 Jun 2026 14:36 IST

MUKUNDAN

Share News :

പുന്നയൂർക്കുളം:കഴിഞ്ഞദിവസം പുലർച്ചെ യുവാവിനെ ബൈക്കിൽ ഇടിച്ചുവീഴ്ത്തി ക്രൂരമായ ആക്രമണം.പുന്നയൂർ അകലാട് ചെറുതോട്ട് പുരയ്ക്കൽ മുസ്‌തഫ(35)ക്കാണ് ക്രൂരമായ മർദ്ദനമേറ്റത്.ബൈക്കിൽ പിന്തുടർന്ന് വന്ന് ഇടിച്ച് തെറിപ്പിച്ചതിന് ശേഷം ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് തലയിലും തോളിലും അടിച്ചതായും പരാതിയിൽ പറയുന്നു.യുവതിയ്ക്ക് സാമൂഹ്യമാധ്യമത്തിലൂടെ സന്ദേശം അയച്ചതാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു.സംഭവത്തിൽ അഞ്ചുപേർക്കെതിരെ വടക്കേക്കാട് പോലീസ് കേസെടുത്തു.

Follow us on :

More in Related News