Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുൻ ഒമാൻ - ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി

08 Jun 2026 15:54 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: ഒമാനിലും ഖത്തറിലും ദീർഘകാലം പ്രവാസിയായിരുന്ന തൃശൂർ മതിലകം സ്വദേശി മഹ്ബൂബ് (60) നിര്യാതനായി.

ഒമാനിലെ മത്രയിൽ വ്യാപാര രംഗത്ത് പ്രവർത്തിച്ചിരുന്ന അദ്ദേഹം പിന്നീട് ഖത്തറിലേക്ക് ജോലി മാറി. കുറച്ചുകാലമായി വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

ഭാര്യ: മുംതാസ്. മക്കൾ: ഹസീബ്, നസീം.

Follow us on :

More in Related News