Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള വണിക വൈശ്യസംഘം വാർഷികം

19 May 2024 10:19 IST

Anvar Kaitharam

Share News :

കേരള വണിക വൈശ്യസംഘം വാർഷികം


പറവൂർ: കേരള വണിക വൈശ്യസംഘം പറവൂർ ശാഖയുടെ 82-ാമത് വാർഷികാഘോഷം നഗരസഭാ ചെയർപേഴ്‌സൺ ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു.

ശാഖാ പ്രസിഡൻ്റ് കെ.ബി. മോഹനൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.എം. രാധാകൃഷ്ണൻ, അജയ് പാലത്തിങ്കൽ എന്നിവർ സംസാരിച്ചു. മംഗല്യനിധി-താമ്രപത്ര സമർപ്പണം എന്നിവ നടന്നു. സംസ്ഥാന പ്രസിഡന്റ് എസ്. കുട്ടപ്പൻ ചെട്ടിയാർക്കും സംസ്ഥാന ഭാരവാഹി കൾക്കും ചടങ്ങിൽ സ്വീകരണം നൽകി.

Follow us on :

Tags:

More in Related News