Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള ധീവര സംരക്ഷണ സമിതിയുടെ അനുമോദനം

24 Jun 2024 19:30 IST

MUKUNDAN

Share News :

ചാവക്കാട്:കേരള ധീവര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തൃശൂർ ജില്ലയിലെ എംബിബിഎസ്,പ്ലസ് ടൂ പരീക്ഷകളിൽ ഫസ്റ്റ് ക്ലാസും,ഫുൾ എ പ്ലസും കരസ്ഥമാക്കിയ വിദ്യാർത്ഥി,വിദ്യാർത്ഥിനികളെ അവരവരുടെ വീടുകളിൽ നേരിട്ട് ചെന്ന് പൊന്നാട അണിയിച്ച് ഉപഹാരം നൽകി അനുമോദിച്ചു.കേരള ധീവര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ്‌ കെ.ജി.രാധാകൃഷ്ണൻ,സംസ്ഥാന കോർഡിനേറ്റർ സി.വി.ദേവദാസ്,യൂത്ത്‌ പ്രസിഡന്റ്‌ എ.ആർ.രാജേഷ് എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News