Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള കോണ്‍ഗ്രസ് (എം) മുന്‍കാല നേതാക്കളെ ആദരിച്ചു

21 Oct 2024 09:57 IST

ENLIGHT REPORTER KODAKARA

Share News :


കേരള കോണ്‍ഗ്രസ് (എം) മുന്‍കാല നേതാക്കളെ ആദരിച്ചു


മറ്റത്തൂര്‍: കേരളാ കോണ്‍ഗ്രസിന്‍രെ 60 -ാം ജന്മവാര്‍ഷികത്തിന്‍രെ ഭാഗമായി മുന്‍കാല നേതാക്കളെ ആദരിച്ചു.  കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ്  സിറിയക്ക് ചാഴികാടന്‍ മുന്‍കാലനേതാക്കളായകെ.സി ജോസഫ് , ജോര്‍ജ് നെല്ലിക്കാമണ്ണില്‍ ,കുരിയന്‍ മഞ്ഞാണിക്കല്‍, സെബാസ്റ്റിയന്‍ കാവുങ്കല്‍, കെ.ഒ. ആഗസ്റ്റി എന്നിവരെ ഷാള്‍ അണിയിച്ച് ആദരിച്ചു. സംസ്ഥാനസ്റ്റിയറിംഗ് കമ്മിറ്റി അംഗം ബേബി മാത്യു കാവുങ്കല്‍, ജില്ല ജനറല്‍ സെക്രട്ടറി ബേബി നെല്ലികുഴി , ബിജു ആന്റണി, പത്രോസ് അമരത്തുപറമ്പില്‍, ജോസി മാണി ,പ്രഭു ചാണാശേരി, റോസിലി തോമസ്, സെബിന്‍ ബി. കാവുങ്കല്‍, പ്രിന്‍സ് പാലക്കാട്ടുമലയില്‍, ജോബി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു


Follow us on :

More in Related News