Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Nov 2024 20:31 IST
Share News :
ചാലക്കുടി: മുനമ്പം നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു് കേരള കോൺഗ്രസ് (എം)ചാലക്കുടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനമ്പം നീതി ജ്വാല തെളിയിച്ചു. മുനമ്പം നിവാസികളുടെ കൈവശാവകാശ രേഖാപരമായ ഭൂമികൾക്ക് സമസ്ഥ ക്രയവിക്രയ സ്വാതന്ത്യങ്ങൾ നൽകണമെന്ന് നീതി ജ്വാലയിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. ചാലക്കുടി നിയോജക മണ്ഡലം പ്രസിഡണ്ട് പോളിഡേവീസ് അദ്ധ്യക്ഷത വഹിച്ചു. കേരള മത്സ്യ തൊഴിലാളി കോൺഗ്രസ് (എം) സംസ്ഥാന ചാർജുള്ള സ്റ്റിയറിങ്ങ് കമ്മിറ്റി അംഗം ബേബി മാത്യു കാവുങ്കൽ ഉദ്ഘാടനം ചെയ്തു .പാർട്ടി നേതാക്കളായ ഡെന്നീസ് കെ ആൻ്റണി,അഡ്വ: പി. ഐ.മാത്യു, കെ.ഒ. വർഗ്ഗീസ്, പോളി റാഫേൽ, ജിമ്മി വർഗ്ഗീസ്,നിക്സൻ പൊടുത്താസ്,മനോജ് ജോസഫ്, പോൾ ടി കുര്യൻ, ബാബു തോമ്പ്ര,പി. ബിരാജു , ശ്യാം എ എസ്സ് , ശരത് ഉണ്ണികൃഷ്ണൻ, നന്ദകുമാർ തോട്ടാപ്പിള്ളിവിത്സൻ മഞ്ഞാങ്ങ, ജിൻസ് ജോൺ,സിജി ഫ്രാൻസീസ്, കാവ്യ ശ്യാം ബാബു തെക്കൻ എന്നിവർ സംസാരിച്ചു
Follow us on :
Tags:
Please select your location.