Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരളാ കോൺഗ്രസ് എം വരന്തരപ്പിള്ളി മണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ പാർട്ടിയുടെ 61-ാം ജന്മ ദിനം ആചരിച്ചു

09 Oct 2024 11:41 IST

- ENLIGHT REPORTER KODAKARA

Share News :

കേരളാ കോൺഗ്രസ് എം വരന്തരപ്പിള്ളി മണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ 

പാർട്ടിയുടെ 61-ാം

ജന്മ ദിനം ആചരിച്ചു 


സംസ്ഥാന സ്റ്റീറിങ് കമ്മിറ്റി അംഗം ബേബി മാത്യുകാവുങ്ങൽ മുഖ്യ പ്രഭാഷണം നടത്തി, ജില്ലാ സ്റ്റീറിങ് കമ്മിറ്റി മെമ്പർ അഡ്വ.റോയ് ജോർജ് പതാക ഉയർത്തി. വരന്തരപ്പിള്ളി മണ്ഡലം പ്രസിഡന്റ്‌ പത്രോസ് അമരത്തു പറമ്പിൽ, വരന്തരപ്പിള്ളി പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ റോസിലി തോമസ്, യൂത്ത് ഫ്രണ്ട് പുതുക്കാട് നിയോ. മണ്ഡലം പ്രസിഡന്റ്‌ ജോബി വട്ടപറമ്പിൽ എന്നിവർ പ്രസംഗിച്ചു. ജോസ് തുണ്ടത്തിൽ, ജോയ് പറശ്ശേരി, സാബു പറശേരി, റിൻസി ജോഷി, ബ്രയിറ്റൻ, ജോസ് കുട്ടി, പ്രിൻസ്, റോയ്, ഷാജു തുടങ്ങിയവർ പങ്കെടുത്തു

Follow us on :

More in Related News