Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jun 2025 08:03 IST
Share News :
മസ്‌കറ്റ്: മസ്‌കറ്റ് കവിതക്കൂട്ടം, മലയാളത്തിന്റെ ആശയഗംഭീരൻ മഹാകവി കുമാരനാശാന്റെ ചരമശതാബ്ദി പ്രമാണിച്ചു ഒമാന്റെ കലാകേന്ദ്രമായ മസ്‌കറ്റ് അൽ ഫലാജ് ഗ്രാൻഡ് ഹാളിൽ നിറഞ്ഞ സദസ്സിൽ അവതരിപ്പിച്ച് മുക്തകണ്ഠം പ്രശംസ ഏറ്റുവാങ്ങിയ 'ശ്രീ ഭൂവിലസ്ഥിര' എന്ന ദൃശ്യവിസ്മയം ഇനി മലയാളക്കരയുടെ കലയുടെ ഈറ്റില്ലമായ തിരുവനന്തപുരം തൈക്കാട് ഗണേശം സൂര്യ നാടകക്കളരിയിൽ ജൂൺ 29 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ശ്രീ.സൂര്യ കൃഷ്ണാമൂർത്തിയുടെ അനുഗ്രഹ, ആശിർവാദത്തോടെ അരങ്ങേറുമെന്ന് ഭാരവാഹികൾ അറിയിച്ചു.
മസ്കറ്റിൽ 'ശ്രീ ഭൂവിലസ്ഥിര' കാണാൻ സാധിക്കാത്തവർക്കും വീണ്ടും കാണാൻ ആഗ്രഹമുള്ളവർക്കും ഇതൊരു സുവർണ്ണാവസരമാണെന്നും. ഈ ദൃശ്യവിരുന്ന് നിങ്ങൾക്ക് ഒരിക്കലും ഒരു നഷ്ടമാകില്ല എന്ന ഉറപ്പോടെ സഹൃദയം ഞങ്ങൾ സ്വാഗതം ചെയ്യുന്നതായും കൂടുതൽ വിവരങ്ങൾക്ക് സുജിത് തിരുവോണം (കവിതക്കൂട്ടം) +968 92325895 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
Youtube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.