Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാവനാട് സ്വദേശി ഷാജു അന്തരിച്ചു

23 Feb 2025 21:46 IST

ENLIGHT REPORTER KODAKARA

Share News :



കൊടകര : കാവനാട് പാണ്ടാരി ഷാജു (59) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 ന് കൊരട്ടി ശ്മശാനത്തിൽ. ഭാര്യ : സുജാത. മക്കൾ : ജിഷ, ശ്രിഷ. 

മരുമക്കൾ : സ്മിനേഷ് രതീഷ്.

Follow us on :

More in Related News