Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൗസല്യ (90) നിര്യാതയായി

27 Mar 2025 12:16 IST

NewsDelivery

Share News :

ബേപ്പൂർ : RM ആശുപത്രിക്ക് സമീപം പരേതനായ കുറ്റിക്കാട്ടിൽ മാധവന്റെ ഭാര്യ കൗസല്യ (90) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച (27/03/25) ഗോതീശ്വരം ശ്മശാനത്തിൽ നടത്തി.

മക്കൾ. ഷീല, ലീന, അജിത് കുമാർ കെ.എം, കെ.എം സന്തോഷ് കുമാർ(ബിസിനസ് വിഷൻ, ) മരുമക്കൾ : കെ.വി.ചന്ദ്രൻ( റിട്ടയേർഡ് KSRTC ), ജയരാജൻ, (റിട്ടയേർഡ് മാതൃഭൂമി) സിന്ധു, പങ്കജം. സഞ്ചയനം മാർച് 31 തിങ്കളാഴ്ച

Follow us on :

More in Related News