Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാട്ടാംമ്പാക്ക് ചായമ്മാവ് ദേവിവിലാസം എൻ എസ് എസ് കരയോഗം കുടുംബ സംഗമവും വാർഷിക പൊതുയോഗവും നടത്തി,

26 May 2024 20:04 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി: 4889-ാം നമ്പർ കാട്ടാംമ്പാക്ക് ചായമ്മാവ് ദേവിവിലാസം എൻ എസ് എസ് കരയോഗം കുടുംബ സംഗമവും വാർഷിക പൊതുയോഗവും നടത്തി, സമ്മേളനം എൻ എസ് എസ് വൈക്കം താലൂക്ക് യൂണിയൻ പ്രസിഡൻ്റ് പി ജി എം നായർ കാരിക്കോട് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻ്റ് ആർ സുരേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ് വിജയൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയൻ സെക്രട്ടറി അഖിൽ ആർ നായർ മുഖ്യ പ്രഭാഷണം നടത്തി . വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു. വിദ്യാഭ്യാസ മേഖലയിൽ നേട്ടം കൈവരിച്ച വരെ അനുമോദിച്ചു. മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണം വിതരണം ചെയ്തു. വി എം വേണുഗോപാൽ , ശ്രീലത മണിലാൽ, ബിന്ദു ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു. 



Follow us on :

More in Related News