Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടപ്പുറം അഴിമുഖത്ത് താമസിക്കുന്ന കണ്ണന്തറ മാധവൻ ഭാര്യ ഗൗരി അന്തരിച്ചു

13 Mar 2026 19:16 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം അഴിമുഖത്ത് താമസിക്കുന്ന കണ്ണന്തറ മാധവൻ ഭാര്യ ഗൗരി(81)അന്തരിച്ചു.മക്കൾ:കോമള,അംബിക,പ്രഭാഷിണി,ഷൈജ,ലത,പ്രഹ്ളാദ്.മരുമക്കൾ:ബാലൻ,പ്രതാപൻ,ജഗദീശൻ,ഗോപി,ദീപ,പരേതനായ അർജുൻ.സംസ്കാരം വീട്ട് വളപ്പിൽ നടത്തി.

Follow us on :

More in Related News