Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കക്കയം ഡാം തുറക്കും കലക്ടറുടെ ജാഗ്രതാനിര്‍ദ്ദേശം

18 Jul 2024 11:29 IST

Preyesh kumar

Share News :

ബാലുശ്ശേരി: കക്കയം ഡാമിലെ ജലനിരപ്പ് ബ്ലൂ അലര്‍ട്ട് ലെവലില്‍ എത്തിയതിനാല്‍ പൊതുജനങ്ങൾക്ക് ജില്ലാ കളക്റ്ററുടെ

ജാഗ്രതാ നിർദ്ദേശം. ഡാമിൽ നിന്ന് വെള്ളം തുറന്നുവിടാന്‍ സാധ്യതയുള്ളതിനാല്‍ താഴ്ന്നപ്രദേശത്തുള്ളവരും പുഴയരികില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണം.

 

Follow us on :

Tags:

More in Related News