Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി സെന്റ്: മൈക്കിൾസ് സ്കൂളിന് പൂർവ്വ വിദ്യാർത്ഥികളുടെ സ്നേഹസമ്മാനമായി പുതിയ സ്കൂൾ വാഹനം .

15 May 2024 21:01 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി: കടുത്തുരുത്തി സെന്റ്. മൈക്കിൾസ് സ്കൂളിന് പൂർവ്വ വിദ്യാർത്ഥികളുടെ സ്നേഹസമ്മാനമായി പുതിയ സ്കൂൾ വാഹനം നൽകി. പൂർവ്വ വിദ്യാർത്ഥി സംഘടന പ്രതിനിധികൾ ചേർന്ന് സ്നേഹപൂർവ്വം കൈമാറിയ വാഹനത്തിന്റെ താക്കോൽ സ്കൂൾ അധികൃതർ ചേർന്ന് നന്ദിപൂർവ്വം ഏറ്റുവാങ്ങി




Follow us on :

More in Related News