Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി: സെന്റ് മേരീസ് ഫൊറോനാ താഴത്തുപ്പള്ളി മരിയന്‍ ഹെല്‍ത്ത് കെയറിന്റെയും ദര്‍ശന സമൂഹത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ നേത്ര, രക്ത പരിശോധനകള്‍ നടത്തി. .

06 May 2024 20:07 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: സെന്റ് മേരീസ് ഫൊറോനാ താഴത്തുപ്പള്ളി മരിയന്‍ ഹെല്‍ത്ത് കെയറിന്റെയും ദര്‍ശന സമൂഹത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ നേത്ര, രക്ത പരിശോധനകള്‍ നടത്തി. താഴത്തുപള്ളിയുടെ പാരീഷ്ഹാളില്‍ നടന്ന ക്യാമ്പ് വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ ഉദ്ഘാടനം ചെയ്തു. നിരവധിയാളുകള്‍ ക്യാമ്പിന്റെ സേവനം പ്രയോജനപെടുത്തി. നേത്ര പരിശോധനയ്ക്കു ചൈതന്യ കണ്ണാശുപത്രിയും രക്തപരിശോധനയ്ക്കു ഡിഡിആര്‍സിയും നേതൃത്വം നല്‍കി. ജോണ്‍ കെ. ആന്റണി കുറിച്ച്യാപറമ്പില്‍, മനോജ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. 




Follow us on :

More in Related News