Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി ആയാംകുടി പ്രശാന്ത് ഭവൻ (കൊട്ടാരത്തിൽ) കെ.വി. പ്രഭാകരൻ നിര്യാതനായി.

31 Jul 2024 11:30 IST

- SUNITHA MEGAS

Share News :



കടുത്തുരുത്തി: ആയാംകുടി പ്രശാന്ത് ഭവൻ (കൊട്ടാരത്തിൽ) കെ.വി. പ്രഭാകരൻ (65) നിര്യാതനായി. ഭാര്യ ഓമന ആയാംകുടി ഞാറക്കാലാ കുടുംബാംഗമാണ്. മക്കൾ: കെ.പി. പ്രശാന്ത് [സി.പി.ഐ (എം) കോട്ടയം ജില്ലാകമ്മിറ്റിയംഗം], പ്രസീന. മരുമക്കൾ: രഞ്ജിനി(വൈക്കം), ഷീമോൻ (ആയാംകുടി). സഹോദരങ്ങൾ പരേതനായ മണിയൻ, കുമാരൻ, ഓമന,പത്മനാഭൻ. സംസ്ക്കാരം ബുധനാഴ്ച പകൽ 3 മണിക്ക് ആയാംകുടിയിലെ വീട്ടുവളപ്പിൽ.







Follow us on :

More in Related News