Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ കെ സഹദേവൻ അനുസ്മരണo നടത്തി

11 May 2024 17:51 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :



കാഞ്ഞിരപ്പള്ളി


സി പി ഐ എം കാഞ്ഞിരപ്പള്ളി ലോക്കൽ കമ്മിറ്റിയംഗവും സിഐടിയു നേതാവുമായിരിക്കെ അന്തരിച്ച കെ കെ സഹദേവൻ്റെ 11-ാം ചരമവാർഷികം ആചരിച്ചു. പതാക ഉയർത്തൽ, സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന എന്നിവയ്ക്കു ശേഷം ചേർന്ന അനുസ്മരണ സമ്മേളനം സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം ഷമീം അഹമ്മദ് ഉൽഘാടനം ചെയ്തു.ടി കെ ജയൻ, ഷക്കീലാ നസീർ, കെ എം അഷറഫ്, ബി ആർ അൻസാദ്, എം.ജി രാജു, കെ എൻ ദാമോദരൻ, ശ്രീകുമാർ ,പി എസ് ജയ് സൽ എന്നിവർ സംസാരിച്ചു.



Follow us on :

Tags:

More in Related News