Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുസ്മരണം..

18 Jul 2026 18:03 IST

MUKUNDAN

Share News :

ചാവക്കാട്:മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ഉമ്മൻചാണ്ടി ഫൗണ്ടേഷൻ കടപ്പുറം പഞ്ചായത്ത് കമ്മിറ്റി അനുസ്മരണം നടത്തി.മത്സ്യ തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.മുസ്താഖ് അലി ഉദ്ഘാടനം ചെയ്തു.ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ദുബായ് കോർഡിനേറ്ററും,ഇൻകാസ് തൃശ്ശൂർ ജില്ല പ്രസിഡന്റുമായ സി.എസ്.ഷെഫീഖ് സംഭാവന ചെയ്ത കുടകൾ കടപ്പുറം പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾക്ക് നൽകി.കെ.എ.അഷ്റഫ് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെക്കീന ബഷീർ,സി.എസ്.രമണൻ,കെ.ജി.വിജേഷ്,മൂക്കൻ കാഞ്ചന,മിസിരിയ മുസ്‌താക്കലി,കെ.എ.മുത്തു,വി.എ.യൂസഫ് എന്നിവർ പ്രസംഗിച്ചു.




Follow us on :

More in Related News