Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരപ്പനങ്ങാടി കെടി നഗർ സ്വദേശി പരേതനായ ചതുവൻ കുഞ്ഞിമുഹമ്മദ്‌ ഹാജിയുടെ ഭാര്യ ചതുവൻ കദീജ നിര്യതയായി

20 Jul 2026 18:58 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : പരപ്പനങ്ങാടി കെടി നഗർ സ്വദേശി പരേതനായ ചതുവൻ  കുഞ്ഞിമുഹമ്മദ്‌ ഹാജിയുടെ ഭാര്യ ചതുവൻ കദീജ എന്നവർ മരണപ്പെട്ടു.


മക്കൾ : റുഖിയ, സുലൈമാൻ, സുഹറാബി, മുഹമ്മദ്‌ ഷാഫി, ജാഫർ, ഖൈറുന്നീസ 

മരുമക്കൾ : യൂസഫ്, താഹിറ, പരേതനായ ആലികുട്ടി, സലീന, സൗദാബി, നജീബ് 


മയ്യിത്ത് സംസ്ക്കാരം നാളെ രാവിലെ 8.00 മണിക്ക് കുരിക്കൾ റോഡ് ജുമാ മസ്ജിദിൽ

Follow us on :

More in Related News