Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അഖിലകേരള ചേരമര്‍ ഹിന്ദുമഹാസഭ വൈക്കം യൂണിയന്‍ പ്രസിഡന്റ് പൂഴിക്കോല്‍ കൂറുമുള്ളംതടം കെ കെ അനി നിര്യാതനായി.

12 Jun 2024 19:44 IST

- SUNITHA MEGAS

Share News :

.

കടുത്തുരുത്തി : അഖിലകേരള ചേരമര്‍ ഹിന്ദുമഹാസഭ വൈക്കം യൂണിയന്‍ പ്രസിഡന്റ് ആപ്പാഞ്ചിറ ,പൂഴിക്കോല്‍ കൂറുമുള്ളംതടം കെ കെ അനി (53) നിര്യാതനായി.

കീഴുര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ബോര്‍ഡംഗമായും പ്രവര്‍ത്തിച്ച് വരികയായിരുന്നു.

സംസ്‌കാരം നാളെ (13--6--2024) രാവിലെ 10ന് വീട്ടുവളപ്പില്‍.

ഭാര്യ: രജനി പൂഴിക്കോല്‍ കാലായില്‍ കുടുംബാംഗം..

മക്കള്‍:അശ്വിന്‍ അംബേദ്കര്‍, വിജയലക്ഷ്മി






Follow us on :

More in Related News