Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jan 2025 01:26 IST
Share News :
സലാല: ഇൻകാസ് ദോഫറിന്റെ വാർഷിക കലണ്ടർ പ്രകാശനം ആലപ്പുഴ എം പി യും, കോൺഗ്രസ് പാർട്ടിയുടെ ദേശീയ സംഘടനാ ജനറൽ സെക്രട്ടറിയും, വർക്കിംഗ് കമ്മിറ്റി അംഗവുമായ കെ. സി. വേണുഗോപാൽ നാട്ടിൽ നിർവഹിക്കുകയുണ്ടായി. തതവസരത്തിൽ ഇൻകാസ് ദോഫാർ പ്രസിഡന്റ് ഡി ഹരികുമാർ, വൈസ് പ്രസിഡന്റ് ഹരീഷ് കുമാർ എന്നിവർ സന്നിഹിതർ ആയിരുന്നു.
സലാലയിലെ വിതരണോദ്ഘാടനം ഇൻകാസ് ദോഫാർ മീഡിയ സെൽ കൺവീനർ സിറാജ്ജുദ്ധീൻ സ്പോൺസർ ആദിൽ അഷറഫിന് (അൽ ഫർഹ കാർഗോ) നൽകി നിർവ്വഹിച്ചു. ഷിജു ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ് പ്രസിഡന്റ് ഹരീഷ് കുമാർ സ്വാഗതവും, വിജയകുമാരൻ നന്ദിയും പറഞ്ഞു. സീനിയർ സെക്രട്ടറി സലീം മുഖ്യ പ്രഭാഷണം നടത്തി. ഷറഫുദ്ധീൻ, റെന്നി, ഷൈൻ, കോയ, സിറാജ്, ലക്ഷ്മി, ലിനിയ എന്നിവർ സംസാരിച്ചു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.