Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കരിങ്കുന്നം കരിങ്കുറ്റിയിൽ ജോസഫ് അഗസ്റ്റിൻ നിര്യാതനായി.

30 Nov 2024 23:43 IST

ജേർണലിസ്റ്റ്

Share News :

കരിങ്കുന്നം : കരിങ്കുറ്റിയിൽ ജോസഫ് അഗസ്റ്റിൻ (72) നിര്യാതനായി.  സംസ്കാരം തിങ്കളാഴ്ച 02/12/2024 ഉച്ചകഴിഞ്ഞ് 2.30ന് നെടിയകാട് ലിറ്റിൽ ഫ്ലവർ പള്ളിയിൽ

ഭാര്യ: ഏലിയാമ്മ ആലക്കോട് വേങ്ങത്താനത്ത് കുടുംബം.

മക്കൾ ടിജോ ജോസ്( ഒസ്ട്രേലിയ), ടീന (USA).

മരുമക്കൾ : ഷിനി (ഓസ്ട്രേലിയ), നെല്ലിമറ്റം പുറ്റനാൽ കുടുംബാംഗം. ജോബി (USA)പാറമ്പുഴ കുരുവിടത്തു കുടുംബാംഗം.

 *മൃതദേഹം തിങ്കളാഴ്ച രാവിലെ(02/12/2024) 7.30 ന് ഭവനത്തിൽ കൊണ്ടുവരുന്നതാണ്.*

Follow us on :