Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം ജവഹർ നവോദയ:ആറാം ക്ലാസിലേക്ക്അപേക്ഷ ക്ഷണിച്ചു

20 Jul 2024 16:04 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി:കോട്ടയം ജവഹർ നവോദയ വിദ്യാലയത്തിൽ 2025 - 26 അധ്യയന വർഷത്തിലേക്ക് ആറാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സെപ്റ്റംബർ 16 വരെ www.navodaya.gov.in എന്ന വെബ് സൈറ്റിൽ ഓൺലൈനായി സമർപ്പിക്കാം. പരീക്ഷാ തീയതി 2025 ജനുവരി 18. അപേക്ഷ സമർപ്പിക്കാനുള്ള വിശദ വിവരങ്ങൾ അടങ്ങിയ പ്രോസ്‌പെക്ടസ് വെബ് സൈറ്റിൽ ലഭ്യമാണ്. ഫോൺ: 9495543727,9846245252,6282843192



Follow us on :

More in Related News