Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Apr 2026 03:02 IST
Share News :
ദോഹ: ലോക പുസ്തകദിനത്തില്‍ മീഡിയ പ്‌ളസും ഫ്യൂച്ചര്‍ പോയന്റും സംയുക്തമായി സംഘടിപ്പിച്ച ടേബിള്‍ടോക്ക് ഏറെ ശ്രദ്ധേയമായി.
നല്ല സുഹൃത്തുക്കളാണ് ജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും പ്രയോജനപ്പെടുകയെന്നും പുസ്തകങ്ങളുമായി സൗഹൃദം സ്ഥാപിക്കുന്നത് ജീവിതം മാറ്റിമറിക്കാന്‍ സഹായകമാകുമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
ഖത്തര്‍ ഇന്ത്യന്‍ ഓതേര്‍സ് ഫോറം പ്രസിഡണ്ട് ഡോ.കെ.സി.സാബു ചര്‍ച്ച ഉദ്ഘാടനം ചെയ്തു. എഫ്‌സിസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ് മാന്‍ കിഴിശ്ശേരി, ലോകകേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, സിപിഎ ജലീല്‍, കവി ജി.പി.കുഞ്ഞബ്ദുല്ല ചാലപ്പുറം, ശ്യാം ദോഹ, റാഫി പാറക്കാട്ടില്‍, സിദ്ദീഖ് ചെറുവല്ലൂര്‍, റഫീഖ് മേച്ചേരി,
സവിത ദീപു, ആയിഷ സൈബൂല്‍, ഷെമിന ഹിഷാം, നജിത പുന്നയൂര്‍ക്കുളം എന്നിവർ സംസാരിച്ചു. മീഡിയ പ്‌ളസ് സിഇഒ ഡോ.അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.
Follow us on :
Tags:
More in Related News
Please select your location.