Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Nov 2025 22:35 IST
Share News :
മസ്കറ്റ്: ആദർശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ എന്ന പ്രമേയത്തിൽ ഫെബ്രുവരി 4 മുതൽ 8 വരെ കാസർകോട് കുണിയയിൽ വെച്ച് നടക്കുന്ന സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിന്റെ പ്രചരണാർത്ഥം നവംബർ 27 വ്യാഴാഴ്ച ര ഖദറയിൽ വച്ച് നടക്കുന്ന സമസ്ത ഒമാൻ തല പ്രചാരണ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘടകർ അറിയിച്ചു.
സമസ്ത ഇസ്ലാമിക് സെൻ്റർ (SiC) ഒമാൻ നാഷ്ണൽ കമ്മറ്റിക്ക് കീഴിൽ 37 ഏരിയകളിൽ നിന്ന് ആയിരത്തോളം പ്രവർത്തകരെ ഉൾക്കൊള്ളിച്ച് കൊണ്ട് ആണ് പ്രചരണ സമ്മേളനം നടക്കുന്നത്.
സയ്യിദ് മുഹമ്മദ്ജി ഫ്രിമുത്തുക്കേയതങ്ങൾ, പാണക്കാട് സയ്യിദ് സാബിക്ക്അലിശാഹാബ് തങ്ങൾ, ഇബ്രാഹീം ഫൈസി പേരാൽ, സുലൈമാൻ ദാരിമി ഏലങ്കുളം, അബ്ദുൽ ജലീൽ ബാഖവി പാറന്നൂർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
YouTube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.