Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 May 2025 11:56 IST
Share News :
പരപ്പനങ്ങാടി : ഡി വൈ എഫ് ഐ പുത്തരിക്കൽ യൂണിറ്റിലെ SSLC, PLUS TWO, LSS, USS പരീക്ഷകളിൽ വിജയിച്ചവരെ ആദരിക്കലും പ്രദേശത്തെ വിജയിച്ച കുട്ടികൾക്കും രക്ഷിതാക്കൾക്കും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു. ലഹരി വിരുദ്ധ ക്ലാസിന് മലപ്പുറം ജില്ല വിമുക്തി കോഡിനേറ്റർ ബി. ഹരികുമാർ നേതൃത്വം നൽകി. ഡി വൈ എഫ് ഐ തിരൂരങ്ങാടി ബ്ലോക്ക് പ്രസിഡന്റ് എ.വിശാഖ് സംസാരിച്ചു. ചടങ്ങിൽ നെടുവ മേഖലാ സെക്രട്ടറിയേറ്റ്
അംഗങ്ങളായ ഹക്കീം, ലിജിത് പി ദാസ്
മുൻ വാർഡ് കൗൺസിലർ നൗഫൽ ഇല്ലിയൻ, സിപിഐഎം പനയത്തിൽ ബ്രാഞ്ച് സെക്രട്ടറി ഫൈസൽ, എസ് എഫ് ഐ തിരൂരങ്ങാടി ഏരിയ വൈസ് പ്രസിഡന്റ് നഫ്നാൻ, ഏരിയ കമ്മിറ്റിയംഗം സിനാൻ എന്നിവർ പങ്കെടുത്തു
Follow us on :
Tags:
More in Related News
Please select your location.