Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പേരാമ്പ്രയിൽ ഇന്ന് ഹർത്താൽ

10 Oct 2025 07:18 IST

ENLIGHT MEDIA PERAMBRA

Share News :

പേരാമ്പ്രയിൽ ഇന്ന് യു.ഡി.എഫ്

ഹർത്താൽ

പേരാമ്പ്ര : പേരാമ്പ്ര സി കെ ജി ഗവ.കോളേജ് ഇലക്ഷനുമായി ബന്ധപ്പെട്ട് പേരാമ്പ്രയിലുണ്ടായ സംഘർഷത്തെ തുടർന്നാണ് ഹർത്താൽ.

പോലീസ് അതിക്രമത്തിനും ജനാധിപത്യ ധ്വംസനത്തിനുമെതിരെ കാലത്ത് 6 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് പേരാമ്പ്ര ടൗണിൽയു.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചത്.

പേരാമ്പ്ര സി കെ ജി കോളേജിൽ വർഷങ്ങൾക്ക് ശേഷം ചെയർമാൻ സ്ഥാനത്തേക്ക് കെഎസ്‌യു എം എസ് എഫ് മുന്നണി സ്ഥാനാർത്ഥി വിജയിച്ചതിൽ വിറളി പൂണ്ട് എസ്എഫ്ഐ ഡിവൈഎഫ്ഐ ക്രിമിനൽ സംഘം വിദ്യാർത്ഥികളെയും നേരെയും യുഡിഎഫ് പ്രവർത്തകർകരെയും ആക്രമമഴിച്ചുവിടുകയായിരുന്നുവെന്ന് യു ഡി എഫ് ആരോപിച്ചു. വെള്ളിയാഴ്ച(ഇന്ന് )വൈകുന്നേരം അഞ്ചുമണിക്ക് യുഡിഎഫ് നേതൃത്വത്തിൽ പേരാമ്പ്രയിൽ പ്രകടനവും പ്രതിഷേധ യോഗവും നടക്കും.

Follow us on :

Tags:

More in Related News