Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Sep 2024 19:58 IST
Share News :
പീരുമേട്:
സംസ്ഥാനത്തെ ഹാരിസൺസ് മലയാളം പ്ലാന്റ്റ്റേഷനുകളിൽ ജോലിചെയ്യുന്നതൊഴിലാളികളുടെ ബോണസ് തർക്കംപരിഹരിച്ചു. തൊഴിലാളികൾ ക്ക് 8.33 % തുക ബോണസും0.77%തുക എക്സ്ഗ്രേഷ്യയും ആയും നൽകുന്നതിന് തീരുമാനമായി.
അഡിഷണൽ ലേബർ കമ്മിഷണർ (ഐ.ആർ) കെ. ശ്രീലാൽ ന്റെ അധ്യക്ഷതയിൽ ലേബർ കമ്മീഷണറേറ്റിൽ ചേർന്ന തൊഴിലാളി തൊഴിലുടമ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.
ബോണസ് 12.09.2024 വൈകുന്നേരത്തിനകം വിതരണം ചെയ്യാനും തീരുമാനമായി. യോഗത്തിൽ ഡെപ്യൂട്ടി ലേബർ കമ്മിഷണർ കെ.എസ് സിന്ധു, തൊഴിലാളി പ്രതിനിധികളായ വാഴൂർ സോമൻ എം എൽ എ, ജയമോഹൻ,കെ കെ ജയചന്ദ്രൻ സി.ഐ.ടി.യു, പി ജെ ജോയ്, ആർ ചന്ദ്രശേഖരൻ ഐ. എൻ. ടി .യു .സി , മാഹീൻ അബുബക്കർ എസ് .ടി .യു തുടങ്ങിയവരും തൊഴിലുടമയെ പ്രതിനിധീകരിച്ചു ബിജു പണിക്കർ, വിനോദ് കുമാർ എന്നിവരും പങ്കെടുത്തു.
Follow us on :
More in Related News
Please select your location.