Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മരണഗ്രൂപ്പുകാർ ഇന്നിറങ്ങുന്നു

15 Jun 2024 18:14 IST

Saifuddin Rocky

Share News :


യൂറോ കപ്പ് ഫുട്ബോളിൽ ഇന്ന് കരുത്തരായ ഇറ്റലി, സ്പെയിൻ, ക്രൊയേഷ്യ ടീമുകൾ ഇറങ്ങുന്നു. ഗ്രൂപ്പ്‌ എ യിലെ ഹംഗറി -സ്വിറ്റ്സർലാൻഡ് മത്സരം ഇന്ത്യൻ സമയം വൈകിട്ട് 6.30 ന് നടക്കും. ഗ്രൂപ്പ്‌ ബി യിലെ സ്പെയിൻ -ക്രൊയേഷ്യ കളി രാത്രി 9.30 നും നിലവിലെ ചാമ്പ്യൻമാരായഇറ്റലിയും അൽബേനിയയും തമ്മിലുള്ള കളി രാത്രി 12.30 നും നടക്കും. സ്പെയിനും ക്രൊയേഷ്യയും ഇറ്റലിയും അടങ്ങുന്ന ഗ്രൂപ്പ്‌ ബി ആണ് ഈ ടൂർണമെന്റിലെ മരണ ഗ്രൂപ്പ്‌ എന്ന വിശേഷണമുണ്ട്.

Follow us on :

More in Related News