Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പള്ളിക്കത്തോട് സർക്കാർ ഐ.ടി.ഐ. അഡ്മിഷൻ

22 Aug 2024 20:08 IST

- SUNITHA MEGAS

Share News :



കടുത്തുരുത്തി:പള്ളിക്കത്തോട് സർക്കാർ ഐ.ടി.ഐയിലേക്ക് 2024 വർഷത്തിലെ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പിച്ച്, ഇതുവരേയും അഡ്മിഷൻ നേടിയിട്ടില്ലാത്ത എല്ലാ അപേക്ഷകരേയും ഉൾപ്പെടുത്തി പ്രവേശന കൗൺസിലിംഗ് വെള്ളിയാഴ്ച (ഓഗസ്റ്റ് 23)രാവിലെ എട്ട് മുതൽ 10 വരെ പള്ളിക്കത്തോട് സർക്കാർ ഐടിഐയിൽ നടത്തും. അപേക്ഷകർ അപേക്ഷയുടെ പ്രിന്റ് ഔട്ട്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ഫോട്ടോ, ഒറിജിനൽ ടി സി, ആധാർ കാർഡ്, ഫീസ് എന്നിവയുമായി ഐടിഐയിൽ ഹാജരാകണം. നിലവിൽ പ്രവേശനം ലഭിച്ചവർ ഹാജരാകേണ്ടതില്ല.



Follow us on :

More in Related News