Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉയരം തൊട്ടു: ഇനി വിശ്രമം.

19 Aug 2024 12:45 IST

Enlight News Desk

Share News :

സ്വർണ വില ഈ മാസത്തെ ഏറ്റവും റെക്കോഡ് നിരക്കിലെത്തിയ ശേഷം അനക്കമില്ലാതെ ഇത് രണ്ടാം ദിവസം.

53,360 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 6,670 രൂപയാണ് വില

വെള്ളിവിലയിലും മാറ്റമില്ല. വെള്ളിക്ക് ഗ്രാമിന് 91 രൂപയും കിലോഗ്രാമിന് 91,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും. രണ്ട് ദിവസം മുൻപാണ് സ്വർണത്തിന് ഈ മാസത്തെ റെക്കോഡ് ഉയരത്തിലെത്തിയത്

Follow us on :

More in Related News