Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 May 2025 01:47 IST
Share News :
മസ്‌കറ്റ്: ഗാല സെന്റ് പോൾസ് മാർത്തോമാ യുവജനസഖ്യം പ്രവർത്തന ഉദ്ഘാടനം റവ: മോൻസി. പി. ജേക്കബ് ഇയർ പ്ലാൻ പ്രകാശനം ചെയ്തുകൊണ്ട് പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു.
തുടർന്ന് വെള്ളിയാഴ്ച ബൗഷർ ബ്ലഡ് ബാങ്കിൽ വെച്ച് രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. രക്തദാനക്യാമ്പിൽ 35 ൽ പരം രക്ത ദാന ദാതാക്കൾ പങ്കെടുത്തു. റവ: മോൻസി.പി. ജേക്കബ്, അജിൻ ഉമ്മൻ മാത്യു, ജെഫി. ടോം. തോമസ്, ഷെറിൻ. K. മോൻ, നിബു സാമൂവേൽ തുടങ്ങിയവർ നേതൃത്വം നൽകി. ഭാരവാഹികൾ ക്യാമ്പിൽ പങ്കെടുത്തവർക്ക് നന്ദിയും പ്രകാശിപ്പിച്ചു.
⭕⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.