Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൗജന്യ തൊഴിൽ പരിശീലനം

11 Jun 2024 21:27 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി: ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ. ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ജില്ലയിലെ തൊഴിൽ രഹിതരായ പതിനെട്ടിനും നാൽപത്തിയഞ്ചു വയസിനും ഇടയിൽ പ്രായമുള്ളവർക്കായി ജൂൺ 13 മുതൽ ആരംഭിക്കുന്ന വുമൺ ടൈലറിങ്, ബ്യൂട്ടി പാർലർ മാനേജ്മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗജന്യപരിശീലനത്തിനൊപ്പം ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള സാങ്കേതിക സഹായവും നൽകും. താൽപര്യമുള്ളവർ ജൂൺ 12 നു മുൻപായി രജിസ്റ്റർ ചെയ്യുക. ഫോൺ :0481-2303307, 2303306 ഇമെയിൽ :rsetiktm@sbi.co.in



Follow us on :

More in Related News