Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Apr 2024 20:23 IST
Share News :
കടുത്തുരുത്തി: സെന്റ് മേരീസ് ഫൊറോനാ താഴത്തുപ്പള്ളി മരിയന്‍ ഹെല്‍ത്ത് കെയറിന്റെയും ദര്‍ശന സമൂഹത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ മെയ് അഞ്ചിന് താഴത്തുപള്ളിയുടെ പാരീഷ്ഹാളില്‍ സൗജന്യ നേത്ര, രക്ത പരിശോധനകള്‍ നടത്തും. രാവിലെ എട്ട് മുതല്‍ ഒന്ന് വരെയാണ് ക്യാമ്പ് നടക്കുന്നത്. വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. നേത്ര പരിശോധനയ്ക്കു ചൈതന്യ കണ്ണാശുപത്രിയും രക്തപരിശോധനയ്ക്കു ഡിഡിആര്‍സിയും നേതൃത്വം നല്‍കും. രജിസ്‌ട്രേഷനായി 94001 72017 എന്ന നമ്പരില്‍ ബന്ധപെടുക.
Follow us on :
Tags:
More in Related News
Please select your location.